💞പ്രണയനിലാവ്💞 *part 25* ആ ഫോട്ടോ കണ്ട് ഞെട്ടി എല്ലാരും ഫോണിലേക്ക് തന്നെ നോക്കി നിന്നപ്പോ സിദ്ധുവും മാളുവും കൂടെ കണ്ണുകൊണ്ട് എന്തൊക്കെയോ പറയുന്ന തിരക്കിലായിരുന്നു,,, അവടെ ഒരു രക്ഷയുമില്ലെന്ന് കണ്ട് സിദ്ധു നന്ദുനെ നോക്കി,,, നന്ദു ഇപ്പൊ ശെരിയാക്കിത്തരാ എന്ന മട്ടിൽ കണ്ണ് കാണിച്ച് ലല്ലുന്റെ നേരെ തിരിഞ്ഞു,,, \"നിനക്ക് ഇത് എവിടുന്ന് കിട്ടി,,,\"(നന്ദു) \"അതൊരു unknown നമ്പറിന്ന് ആരോ അയച്ചതാ,,, ഇത് മാത്രല്ല ഒരു ഫോട്ടോ കൂടിയുണ്ട്,,,\"(ലല്ലു) അത്രയും പറഞ്ഞു ലല്ലു അടുത്ത ഫോട്ടോ എടുത്തു കാണിച്ചതും അത്രയും നേരം ടെൻഷൻ അടിച്ചോണ്ടിരുന്ന സിദ്ധു ചിരിക്കാനും അത്രയും നേരം ചിരിച്ചോണ്ടി