എടി പവിയെ എത്ര നേരായി പെണ്ണെ ഒരുങ്ങാൻ തുടങ്ങിയിട്ട്... നീ fashion ഷോയ്ക്ക് ഒന്നും അല്ലല്ലോ പോകുന്നെ പഠിക്കാനല്ലേ.... വേഗം ഇറങ്ങിയേ അങ്ങോട്ട് ജോക്കുട്ടൻ വെയിറ്റ് ചെയ്യുന്നത് കണ്ടില്ലേ നീയ്.... നീ കാരണം മോനും കൂടി ബസ് പോയാൽ നോക്കിക്കോ...ഓഹ് പിന്നെ ഒരു ജോമോൻ ജോമോൻ അല്ല അത് കൂമോൻ ആണ് ഹല്ലപിന്നെ 😏അവൻ ആരാ മഹാരാജാവോ 😏😏ന്തായാലും ഇന്ന് ഞാൻ കുറച്ചു look ആയിട്ടുണ്ട് ന്റെ പവി നീ ദിവസം കൂടും തോറും സുന്ദരിയാവുവാണല്ലോ ശ്യോ എനിക്ക് തന്നെ നാണം വരുന്നു... അല്ലേൽ വേണ്ട പിന്നെ നാണിക്കാം അല്ലേൽ പോരാളി നേരത്തെ പറഞ്ഞതിന്റെ ബാക്കി തുടങ്ങും.....ഒന്നൂടി കണ്ണാടിയിൽ നോക്കിയിട്ടവൾ കട്ടിലിൽ ക