ഇന്ന് ജ്ഞാനംഒന്നും മനസ്സിലാവാത്ത പോലെ മിണ്ടാതിരിക്കുക, ഒന്നും കണ്ടില്ലെന്ന മട്ടിൽ അവഗണിക്കുക, ഒന്നുമറിയാത്ത പോലെ മിണ്ടാതെ നടക്കുക;പ്രതികരണത്തിലൂടെയുള്ള നിങ്ങളുടെ പരാജയത്തേക്കാൾ നല്ലത് നിശബ്ദതയോടെയുള്ള നിങ്ങളുടെ വിജയമാണെന്ന് അറിയുക.എല്ലാ നല്ല കാര്യങ്ങളുമായി നല്ല സമയം ആസ്വദിക്കൂ🌹🌹🌹❤️🌹🌹🌹