എലിസബേത് ജീവിതം ഒരു പരാജയം ആയിരുന്നു അവളെ ഭർത്താവിന് ഒരു വിലയും ഉണ്ടായിരുന്നില്ല. നാലാളു കൂടുമ്പോൾ അവളുടെ കുടുംബത്തെ പറ്റി കളിയാക്കും,എപ്പോഴും കുറ്റം:ഇങ്ങനെ ഒക്കെ ആണെങ്കിലും അവൾ തന്റെ ഭർത്താവിനെ സ്നേഹിച്ചു. എല്ലാവരും ഇങ്ങനെ ആണോ. ഈ സ്നേഹമാണോ സ്ത്രീ സ്വാതെന്ത്രത്തെ അടിച്ചു അമർത്തുന്നത്. ജെറി അവന്റേ ജീവിതവുമായി പോകുന്നു. ഒരിക്കൽ അവൻ അവളെ കാണുന്നു. അവളുടെ പഴയ സൗന്ദര്യം ഒന്ന് കുറഞ്ഞിരിക്കുന്നു. അവനു അവളെ കണ്ടപ്പോൾ ഇരുട്ടിൽ ആയിരുന്ന അവന്റെ മനസ് തെളിഞ്ഞു വരുന്നു. അവർ സംസാരിച്ചു. കല്യാണം കഴിഞ്ഞ കാര്യം ജെറി അറിഞ്ഞു. അവൻ അവ