Aksharathalukal

Aksharathalukal

ഗൂഗിൾ മാപ്പ് പണി തരുമോ ?

ഗൂഗിൾ മാപ്പ് പണി തരുമോ ?

4
562
Others Inspirational
Summary

ഗൂഗിൾ മാപ്പ് ചതിക്കുമോ...പ്രിയപ്പെട്ടവരെ   നമ്മൾ പലപ്പോഴും ദൂര യാത്ര ചെയ്യുന്നവരാണ്...മുമ്പൊക്കെ ഒരു സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോൾ മുമ്പിൽ രണ്ട് വഴികൾ കണ്ടാൽ റോഡ് സൈഡിലുള്ള ആരോടെങ്കിലും വഴി ചോദിക്കുന്നത് പതിവാണ്...എന്നാൽ ഗൂഗിൾ മാപ്പ് വന്നതോടെ   ലക്ഷ്യ സ്ഥലത്തിന്റെ പേര് ഗൂഗിൾ മാപ്പിൽ ടൈപ് ചെയ്ത് മാപ്പ് നോക്കി യാത്ര ചെയ്യാൻ തുടങ്ങി... മുമ്പിൽ ഒന്നിലധികം റോഡുകൾ കണ്ടാൽ ഗൂഗിൾ മാപ്പ് തന്നെ കൃത്യമായി വഴി പറഞ്ഞു തരും... റൂട്ട് തെറ്റിയാൽ നമ്മൾ പോവുന്ന റൂട്ട് തെറ്റാണെന്നു ഗൂഗിൾ മാപ്പ് പറഞ്ഞു തരും.... അങ്ങിനെ അത്രയ്ക്ക് സഹായമാണ് ഗൂഗിൾ മാപ്പ്... ഗൂഗിൾ മാപ്പി