തിരിച്ചറിവ് Part - 11Binth_Bashersafബിൻത്ത്_ബഷിർസഫ്*═══❁✿🕳.﷽.🕳✿❁═══*ഇതൊക്കെ ചിന്തയിൽ വന്നതും നൂറ അടുക്കളയിലേക്ക് പോകാൻ എണീച്ചു... *---------------------*\"ഏ.... എവ്ട്ക്കാ താൻ...\"(സിനാൻ)അവൾ പോകാൻ എണീച്ച പാടെ എന്തോ ഓർത്തപോലെ സിനാൻ പറഞ്ഞു...അവന്റെ ഈ വാക്കുകൾ കേട്ട നൂറ ഒരു നിമിഷം അവനെ ഒന്നു നോക്കി...\"അല്ല... എവിടേക്ക് പോകാന്ന് ചോയ്ച്ചന്നെ ഉള്ളു...\"സിനാൻ ഒരു നേരിയ ചിരിയോടെ പറഞ്ഞു...\"ചായ....\"അവൾ നെട്ടി കൊണ്ട് പറഞ്ഞു...\"മം...\"(സിനാൻ)അവൾ വേഗം അടുക്കള ലക്ഷ്യമാക്കി നടന്നു...\"യാ ഹുദാ....സിനുക്കാക്ക് എന്താ പറ്റിയെ....അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്... 🥳എന്നോട് ഒന്നു നല്ല രീതിയിൽ ചിരിച് കൊണ്ട് ര