Aksharathalukal

Aksharathalukal

DIVORCE

DIVORCE

4.7
669
Love
Summary

ഭാഗം -1ഡിവോഴ്സ് ലെറ്ററിൽ ഒപ്പുവെച്ച് ഫർസാന ആസിഫിനെ നോക്കി"അപ്പൊ നമ്മൾ തമ്മിലുള്ള എല്ലാ ബന്ധവും ഈ ഒപ്പിൽ തീർന്നു, അല്ലേ ഇക്കാ"ആസിഫ് ഒന്നും മിണ്ടിയില്ല. അവൻ തന്റെ കാറിൽ കയറി പോകാനൊരുങ്ങി"എട്ട് മാസം നിങ്ങളെ ഭാര്യയായി ജീവിച്ച എന്നെ ഇങ്ങനെ റോഡിലിട്ട് പോവാണോ ഇക്കാ""നമ്മൾ തമ്മിലുള്ള എല്ലാ ബന്ധവും തീർന്നില്ലേ, ഇനി നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി""എന്നെ ഇങ്ങനെ ഇട്ടിട്ട് പോവല്ലേ ഇക്കാ, എനിക്ക് സ്വന്തമെന്ന് പറയാൻ ഉപ്പ മാത്രേ ഒള്ളൂ എന്ന് ഇക്കാക്ക് അറിയുന്നതല്ലേ. ഉപ്പ ആണേൽ ഇപ്പൊ വേറെ കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കാണ്. എന്നെ കൂട്ടാനൊന്നും ഉപ്പ വരില്ല. ഇ