Aksharathalukal

Aksharathalukal

സന്ധ്യാദീപം

സന്ധ്യാദീപം

4.7
170
Others
Summary

മൂവന്തി മേഘം മെല്ലെ മിഴിപൂട്ടുന്നുതെളിമാനം അവളുടെ കണ്ണിൽ കരിമഷി എഴുതുന്നു.ചന്ദനം ചാലിച്ച് തൊട്ടൊരു മാനം മായുന്നകലെ മറുതീരം കരിമഷി എഴുതുന്നു അരികെ. ഇലകളെല്ലാം മടി നീട്ടി പൂക്കൾ എല്ലാം അതിൽ മിഴി പൂട്ടി.കുഞ്ഞിക്കിളികൾ കൂടും തേടി പോകുന്ന നേരത്ത് വാനമ്പാടി മെല്ലെ മീട്ടി രാഗം.

About