അവിഹിതം -------------------®രാത്രി ചേട്ടന്റെ ചൂട് പറ്റികിടന്ന് ഉറങ്ങുന്നവൾ, മനസിന്റെ ആഴങ്ങളിൽ മറ്റൊരാൾക്ക് വേണ്ടി കൊതിയോടെ കാത്തിരിക്കുന്നു... ജീവിതത്തിൽ വഴിപോക്കരായി കടന്നു വരുന്നവർ ചിലപ്പോൾ ജീവിതത്തിൽ ആരെക്കിലും ഒക്കെ ആയി പോകാറുണ്ട്.... ചേട്ടാ എന്താണ് എന്നോട് ഇപ്പോൾ ഒട്ടും ഇഷ്ടം ഇല്ലലോ... എന്താണ് നീ അങ്ങനെ പറയുന്നത്... നിന്നോട് അല്ലെ എനിക്ക് ഇഷ്ടം... പക്ഷേ ആ വാക്കുകളിൽ അവൾ സംതൃപ്തി കിട്ടിയില്ല... അങ്ങനെ അവൾ അവളുടെ ജോലിസ്ഥലത്ത് ഒരാളുടെ പെരുമാറ്റം അവളെ വല്ലതെ അവളിലേക്ക് അടിപ്പിക്കുന്നുണ്ടയിരുന്നു,.. അവളുടെ ചെറിയ കാര്യം പോലു അവന്റെ ഇടപെടൽ അവളെ വല്ലതെ