Aksharathalukal

Aksharathalukal

ജീവിതം

ജീവിതം

4
436
Action Thriller Love
Summary

ഞാൻ ജോജി എന്റെ വിട് കോട്ടയം ജില്ലയിൽ എന്റെ അച്ഛന്റെ പേര് ജോൺ മത്തായി 55 വയസ്സു ഉണ്ട് അമ്മയുടെ പേര് ലിസി 5 വർഷം മുമ്പ് അമ്മ മരിച്ചു പോയി എന്നെ കുറച്ച് പറയാം ഞാൻ ജനിച്ചതു വളർന്നതും ആലപ്പുഴയിൽ ആണ് എൻ്റെ അച്ഛൻ അമ്മയും ഡിവോസിഡ് കാരണം പല പെണ്ണുങ്ങളും ആയി ബന്ധം ഇതു കാരണം ഞാനും അമ്മയും അമ്മയുടെ വീട്ടിലാണ് താമസം അച്ഛൻ ഡിവോസിഡ് ആയത്തിന്നു ശേഷം അച്ഛൻ ദുബായിലേക്ക് പോയി അവിടെ നിന്നു രഹസ്യ ഭാര്യയുടെ കൂടെ പരസ്യമായി ജീവിതം തുടങ്ങി അച്ഛന്റെ രഹസ്യ മക്കളുടെ ജോബി, ജീന,ജെയിംസ്എങ്കിലും അച്ഛൻ ഒരോ മാസവും പണം അക്കൗണ്ടിൽ ഇടുമായിരുന്നു എഞ്ചിനീയറിംഗ് പഠിച്ചു കഴിഞ്ഞപ്പോൾ