നിൻ മിഴികളിൽ എൻ ഹൃദയം കുടുങ്ങികെടുക്കുന്നു....അറിയുന്നുവോ.... നീ എൻ ഹൃദയത്തിൽ താളം...അറിയില്ല... നീ അറിയാൻ ശ്രമിക്കില്ല.....നിൻ ഹൃദയം മറ്റൊരു വർണ്ണപകിട്ട് കണ്ട് തുടിക്കുന്നുവോ.... നിൻ കണ്ണിലെ തിളക്കം.. എന്ത് അർത്ഥം, ആർക്ക് വേണ്ടി..ഒന്നും എനിക്ക് അറിയില്ല... നിന്നെ എനിക്ക് മനസിലാവുന്നില്ല....ഞാൻ കൊതിക്കുന്നു...നിൻ തിളക്കമാർന്ന മിഴികൾ എന്നിലാവാൻ.....