മാളു പോകുന്നതും നോക്കി നിന്ന ദേവൂന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെറിഞ്ഞു ആ പുഞ്ചിരി മായാതെ തന്നെ ഫോൺ എടുത്ത് ഒരു നമ്പറിലേക് മെസ്സേജ് അയച്ചു. \"ദേവു മോളെ ഒന്ന് എണീക്കടി. ഡീ ഒന്ന് എണീക്ക് \" മാളൂന്റെ കൈതട്ടി മാറ്റി അവൾ തിരിഞ്ഞു കിടന്നു. ഇതൊരുനടയ്ക് പോകില്ല. മാളു വേഗന്ന് ബാത്രൂമിൽ ചെന്ന് ഒരു കപ്പ് വെള്ളമെടുത്ത് ദേവൂന്റെ തലവഴി ഒഴിച്ച് കൊടുത്തു. \"അയ്യോ നാട്ടുകാരെ ഓടിവായോ........ ഞാനും എന്റെ ശിവേട്ടനും വെള്ളത്തിൽ വീണേ ശിവേട്ട ഏട്ടൻ രെക്ഷപെട്ടോ ഞാൻ എങ്ങനെങ്കിലും വന്നോളാം ഏട്ടൻ പൊയ്ക്കോ \" ഇതൊക്കെ കേട്ട് തലയ്ക്കു കയ്യുംകൊടുത്തു പോയ കിളികൾ ഇപ്പോവരുന്ന് ഓർത്ത് നിക്കു