ഭവാനിയമ്മയെ അനുജന്റെ വീട്ടിൽ കൊണ്ടു വിട്ടിട്ട് വിശ്വനാഥൻ വീട്ടിൽ തിരികെയെത്തി... പാതിരാത്രി അഗസ്ത്യ പിച്ചും പേയും പറയുന്നത് കേട്ട റൂമിൽ പഠിച്ചു കൊണ്ടിരുന്ന പാറു ഓടി വന്നു..\" അഖിയേട്ടാ എന്താ... ദൈവമേ പൊള്ളുന്ന പനി ആണല്ലോ.. അമ്മേ..അമ്മേ....പെട്ടെന്ന് ഇങ്ങോട്ട് വാ...\"\" നല്ലത് പോലെ പനിക്കുന്നുണ്ടല്ലോ \" ദേവിക പറഞ്ഞുവിശ്വനാഥനും അപ്പോഴേക്കും അവിടേക്ക് വന്നു...\" വയറ്റിൽ പിടിക്കാത്തത് കഴിച്ചാൽ എപ്പോഴും ഇവന് ഇങ്ങനെ പനി വരുന്നതാ \" \" നിങ്ങൾ വേഗം കാർ എടുക്ക് മോന് തീരെ വയ്യ \"\" അവൻ കുഞ്ഞല്ല നീ ബിപി കയറ്റി വെക്കാതെ ദേവു... ഞാൻ പോയി കാർ എടുക്കട്ടെ \"ഹോസ്പിറ്റലിൽ ഡോക്ടെറുടെ ക്