Aksharathalukal

Aksharathalukal

ഗാന്ധർവ്വം

ഗാന്ധർവ്വം

4.7
750
Love Fantasy Suspense
Summary

💫💫💫💫 ഗാന്ധർവ്വം 💫💫💫💫💫പാർട്ട് 8🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു എന്നത്തേയും പോലെ അനു രാത്രി ദേവനെ കാണാനായി കാവിലേക്ക് നടന്നു നിശബ്ദത മൂടിക്കെട്ടിയ ആ കാവിനുള്ളിൽ ഒട്ടും ഭയം അവൾക്ക് തോന്നിയില്ല കാരണം അവൾക്ക് കൂട്ടായി ദേവൻ ഉണ്ടായിരുന്നു കാവിലേക്ക് അവൾ പ്രവേശിച്ചതും അവിടെ പ്രത്യേകതരം സുഗന്ധം പരക്കാൻ തുടങ്ങി.ഈ ദേവേട്ടൻ എവിടെപ്പോയി ദേവേട്ടാ..............അവിടെ എല്ലാം നോക്കിയിട്ടും ദേവൻ ഇല്ലായിരുന്നു പെട്ടെന്ന് ഏഴിലം പാലാ  അവളുടെ മുകളിലേക്ക് പാലപ്പൂക്കൾ വിതറാൻ തുടങ്ങി ഒരിളം കാറ്റ് അവളെ ചുറ്റിപ്പറ്റി നിൽപ്പുണ്ടായിരുന്