Aksharathalukal

Aksharathalukal

STEREOTYPES - PART 33

STEREOTYPES - PART 33

4.7
1 K
Love Thriller Fantasy Suspense
Summary

\" ഞാൻ ആലോചിച്ചു പറയാം അമ്മേ..എന്തായാലും അമ്മയെ വിഷമിപ്പിച്ചു കൊണ്ടുള്ള തീരുമാനം ഞാനെടുക്കില്ല...\" അവൻ പറഞ്ഞുഅവർ മുറിയിലേക്ക് തിരികെ വന്നപ്പോൾ ഭദ്രയോട് സംസാരിക്കുകയായിരുന്നു വീരഭദ്രൻ... അവളുടെ ഏട്ടൻ ഏറെ കാലങ്ങൾക്ക് ശേഷം അവളോട് സൗമ്യമായി സംസാരിച്ചതിലുള്ള സന്തോഷവമായിരുന്നു അവളുടെ മുഖത്ത്..\" അമ്മേ..എന്നാ നമുക്ക് ഇറങ്ങിയാലോ...ഭദ്രേ ഞങ്ങള് പോയിട്ട് വരാം..സജ്ജാദേ പണ്ട് ഉണ്ടായതൊക്കെ നീ അങ്ങു മറന്നേക്കണം ഇപ്പോ ഞാൻ ഇവളുടെ മാത്രം ഏട്ടനല്ല..നിന്റ കൂടി ഏട്ടനാണ്.. കേട്ടല്ലോ \" വീരഭദ്രന്റെ വാക്കുകളിൽ ഭദ്രയ്ക്ക് വിശ്വാസമുണ്ടായിരുന്നു...ഭാർഗവിക്ക് കൊടുത്ത വാക്ക് പോല

About