Aksharathalukal

Aksharathalukal

❤️ അസുര പ്രണയം ❤️ part 2

❤️ അസുര പ്രണയം ❤️ part 2

4
1.1 K
Love Comedy Action
Summary

"ദേവൂട്ടി കൂയ്............."മീൻ കാരികളെ പോലെ ഉച്ചത്തിൽ നീട്ടി വിളിച്ചുകൊണ്ടു കയറി വരുന്നവളാണ് നമ്മുടെ ദേവൂന്റ് ചങ്കും കരളുമായ സർവോപരി അവളുടെ തല്ലുകൊള്ളിത്തരത്തിന് ചുക്കാൻ പിടിക്കുന്ന കിട്ടുന്നതിന്റെ പാതി ഷെയർ ചെയ്യുന്ന ഒരേ ഒരു ആള് പേര് ശിവാനി മാധവ മേനോൻഅതായത് നമ്മുടെ നായികയുടെ വല്യച്ഛന്റെ മകൾ. ഒരു ദിവസ വത്യാസത്തിൽ ജനിച്ചവൾ 😜😜😜   അവൾ വീട്ടിലേക് കാലെടുത്തു വച്ചതും സൈഡ് ഇൽ നിന്നും ഒരു അശരീരി കേട്ടു അങ്ങോട്ട് നോക്കി അപ്പോ അതാ ദേവൂന്റ് പിതാശ്രീ പത്രവും ആയിട്ട് ഇരിക്കുന്നുരാഘവ മേനോൻ : വന്നാലും ചാളമേരി... എന്താണ് ഇന്ന് നേരത്തെ ഇങ്ങോട്ട് പോന്നേശിവാനി :ഒഹ് എ