Aksharathalukal

Aksharathalukal

❣️താലികെട്ട് ❣️

❣️താലികെട്ട് ❣️

4.3
1.5 K
Comedy Love
Summary

Part 6By Akku 🎶നാളെ തന്നെ മൂന്നും കോളേജിൽ പോണമെന്നാ യദുവിന്റെ ഓർഡർ... തുടക്കത്തിൽ തന്നെ ക്ലാസ്സ് മിസ്സ്‌ ചെയ്യാൻ പാടില്ലല്ലോ അല്ലെ???😁പിന്നെ ഈ നിൽക്കുന്നവനാ നിങ്ങളുടെ College director... അനു പവിയെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.....What???😳നാളെയോ... കോളേജോ... പവിയേട്ടൻ ഡയറക്ടറോ???..... ഋതു, പാറു, നിച്ചു..തുടർന്ന് വായിക്കുക.....അപ്പൊ നാളെ തന്നെ കോളേജിൽ പോണമല്ലേ?? 🙄... പാറു നന്നായി.. കല്യാണത്തിന്റെ പിറ്റേന്ന് കോളേജിൽ പോവേണ്ടി വരുന്ന ഹതഭാഗ്യയായ നാത്തൂൻ 🤭.... ഋതുഓഹ്..എടി... അതല്ല... അനുവേട്ടൻ എന്താ പറഞ്ഞെ?? ഒരേ കോളേജോ??🧐..നിച്ചുഅപ്പോഴാ പാറുവും ഋതുവും അനുവിന്റെ അങ്ങനെ ഒരു ടോക്ക് ശ്രദ്ധിച്ചെ..നിച്ചു നീ എവിടെയാ