Aksharathalukal

Aksharathalukal

COMPLICATED LOVE STORY - PART 9

COMPLICATED LOVE STORY - PART 9

4.5
1 K
Love Detective Thriller Suspense
Summary

\" one സെക്കന്റ്... ശിവന്യ...ഇപ്പോൾ തിരിഞ്ഞുനോക്കരുത്....ആ കാറിൽ ഇരിക്കുന്നയാൾ നമ്മളെ നോക്കാൻ തുടങ്ങിയിട്ട് കുറേ നേരമായി...നമുക്ക് ഇവിടെ നിന്ന് എത്രയും പെട്ടെന്ന് പോകണം...\"\" പക്ഷേ.. ഇനി എവിടേക്കാ ഋഷി \"\" അറിയില്ല തൽകാലം പോലീസ് സ്റ്റേഷനിലേക്ക് പോവാം അവിടെ അഭിജിത്ത് ഉണ്ടാകും..\"അപ്പോൾ ദൂരെയുള്ള ഒരു ബിഎംഡബ്ല്യു കാറിലുള്ള ആൾ കാറിന്റെ ഗ്ലാസ്സ് പതുക്കെ താഴ്ത്തി.... \" അപ്പോൾ എന്റെ രണ്ട് ശത്രുക്കളും ഒരുമിച്ചോ..ഇനി ശത്രുപാളയം ഒന്നുകൂടി മുറുകുമല്ലോ...\"അയാളുടെ ചിരിയിൽ മരണത്തിന്റെ സൂചനയുണ്ടായിരുന്നു..ഋഷിയും ശിവന്യയും സ്റ്റേഷനിലെത്തി..\" സർ ഞങ്ങൾ അഭിജിത്ത് വിളിച്ചു പറഞ്ഞത്..\"

About