പെട്ടെന്നൊരുനാൾ ദൈവം കണ്മുന്നിൽ പ്രത്യക്ഷപ്പെട്ട് എന്നോട് എന്ത് വരം വേണമെന്ന് ചോദിച്ചാൽ.....എനിക്ക് ചോദിക്കാൻ ഒന്നേ ഉള്ളു......ഈ സമയത്തെയും കാലത്തേയും ഒന്ന് പിന്നിലേക്കാക്കി തരാമോ എന്ന്...അങ്ങനെ ആയിരുന്നെങ്കിൽ....എനിക്ക് പറ്റിയ പല അബദ്ധങ്ങളും പാളിച്ചകളും തിരുത്തി എനിക്ക് മുന്നോട്ടു പോവാമായിരുന്നു.....