Aksharathalukal

Aksharathalukal

മീരമാധവം 🅿︎🅰︎🆁︎🆃︎ 9

മീരമാധവം 🅿︎🅰︎🆁︎🆃︎ 9

4.3
838
Love
Summary

മറയുകില്ല ഏതു മഞ്ഞിലും പഴയവഴികൾ.. കൊഴിയുകില്ല ഏതു നോവിലും മനസ്സിന്നിലകൾ .. പൊലിയുകില്ല നീ നൽകിയ മധുരനിമികൾ.... നിന്നിലലിയാൻ മാത്രം ഞാൻ.... പിറന്നുവെന്നു തോന്നും ഈ ദിനങ്ങൾ....... ആരും നോക്കണ്ട നമ്മുടെ മാളൂന്റെ അലാറം അടിക്കുന്നത്. നമ്മുടെ മാളു വെളുപ്പിനെ എഴുന്നേറ്റ് കുളിച്ചു പൂജമുറിയിൽ കേറി വിളക്ക് വെച്ച് അടുക്കളേൽ കേറുന്ന ഒരു കുട്ടിയെ അല്ല. പിന്നെ ഇതെന്താണ് എന്നചോദിച്ചാൽ പ്രഹസനം വെറും പ്രഹസനം. ഇന്ന്തൊട്ട് മാളുവും ദേവൂവും കൂടെ ഓഫീസിൽ ജോയിൻ ചെയ്യാൻ പോകുവല്ലേ അതോണ്ട് മാത്രം. മറ്റേ അവതാരം എണീറ്റിട്ടെ ഇല്ല. കൊച്ചിന് നേരത്തെഎണീക്കുന്നത് തീരെ ഇഷ്ട്ടമല്ല. വല്ല