കണ്മണി - 4.നേരം പുലർന്നു....അമ്പലത്തിലെ പ്രഭാത ഗീതം കേട്ട് ആണ് നന്ദു കണ്ണ് തുറന്നത് .ബാഗിൽ നിന്ന് ഡ്രസ്സ് എടുത്ത് ഫ്രഷ് അകാൻ പോകുമ്പോൾ അറിയാതെ അതിൽ കണ്ണ് തട്ടി ...ആ പട്ടുസാരി ... കണ്മണിക്ക് അന്ന് വാങ്ങിയ പട്ടു സാരി ഇപ്പോഴും ഞാൻ സൂക്ഷിച്ചിരുന്നു...എന്തോ അത് കളയാൻ മനസ്സ് വന്നില്ല ഞാൻ എന്താണ് കൺമണിയെ മനസിലാകാതെ പോയത്.. എനിക്ക് എന്താണ് പറ്റിയത് അവൾകു പറയുവാൻ ഒരു അവസരം പോലും നൽകാൻ തോന്നിയില്ല അന്ന്? കുളി കഴിഞു പൂമുഖത് എത്തിയപ്പോൾ ഉണ്ണിയേട്ടൻ റെഡി ആയി കഴിഞ്ഞിരുന്നു ഞങൾ പാടവരമ്പത്തു കൂടി നടുന്നു.. പാർവതിസമേതനായി വാണരുളുന്ന മഹാദേവനെ കണ്ടു ...മനസ്സുഅറിഞ്ഞ