Aksharathalukal

Aksharathalukal

പുലി

പുലി

4.3
760
Thriller Crime Drama
Summary

പുലി!! ഇറങ്ങിയേ..... പുലി!! നാട്ടുകാരെ... ഓടി വായോ.......!! ഭാസ്കരൻ,  കവലയിലെ   അജിച്ചേട്ടന്റെ കടയിലേക്ക് ഓടിക്കയറി. സമയം 6 മണി, രാവിലത്തെ പൂജയും കഴിഞ്ഞ്,അടുക്കളയിൽ ചായയും പലഹാരങ്ങളും ഉണ്ടാക്കുന്ന തിരക്കിലായിരുന്നു അജി, ബഹളം കേട്ടാണ് ചായക്കടയുടെ ഉമ്മറത്തേക്ക് ചെന്നത് കറവക്കാരൻ ഭാസ്കരൻ നിന്നു കിതക്കുകയാണ്. എന്താ....എന്താടാ? അജി ചോദിച്ചു. വെള്ളം.... വെള്ളം ഭാസ്കരൻ ബെഞ്ചിലേക്ക് വീണു. അജി വെള്ളത്തിന്റെ മഗ് കൊണ്ട് വന്ന് ഭാസ്കരന്റെ കയ്യിലേക്ക് കൊടുത്തു, വിറക്കുന്ന കൈകളോടെ മഗ് തുറന്ന് ഭാസ്കരൻ വെള്ളം  വായിലേക്ക് കമിഴ്ത്തി. മഗ് ശബ്ദത്തോട് കൂടെ അയാൾ ഡെസ്കിലേക്ക്  വെ