Aksharathalukal

Aksharathalukal

കോട്ടയംക്കാരി അച്ചായത്തി🍷01

കോട്ടയംക്കാരി അച്ചായത്തി🍷01

4
1 K
Love Fantasy Drama
Summary

കോട്ടയംക്കാരി അച്ചായത്തി🍷01സമയം 6:45 കോട്ടയം ബസ് സ്റ്റാൻഡ്..അന്ന ഇരു തോളിലും വലിയൊരു ബാഗും ഒരു കൈയിൽ ചെറിയൊരു ഹാൻഡ് ബാഗും തൂക്കി പിടിച്ചു കൊണ്ട് പാല ബസ് വരുന്നതും നോക്കി നിൽക്കുകയാണ്.. വാച്ചിൽ ഇടയ്ക്ക് നോക്കുന്നുണ്ട്.."ഇതെന്ന പന്ന ദിവസന്റെ ഈശോയെ.. വയറ് തള്ളയ്ക്കും തന്തയ്ക്കും വിളിക്കുന്നു.."മനസ്സിൽ പ്രാകി കൊണ്ടാണ് നിൽപ്പ്..അല്ലങ്ങി വേറെ വഴിക്കെങ്ങാനും ഇറങ്ങിയാൽ മൊത്തം പാല ബസായിരിക്കും...അവൾ വിശപ്പിന്റെ വിളിയുടെ താളം കേട്ട് ആഞ്ഞു പ്രാകി...അവൾ കണ്ടു ദൂരെ നിന്നും സ്റ്റാൻഡിലേയ്ക്ക് കയറുന്ന പാല എന്ന് എഴുതിയ ബസ്..അവളെ തള്ളി മാറ്റി കൊണ്ട് ആ ബസിലേയ്ക്ക് ഇടിച്ചു