Aksharathalukal

Aksharathalukal

‘ആത്മീക’_part 6

‘ആത്മീക’_part 6

4
368
Thriller
Summary

അമ്മേ നാരായണ....ദേവീ നാരായണ..... ലക്ഷ്മി നാരായണ.മോളെ ഊർമ്മിളേ.....ദാ വരുന്നു അമ്മേ....കഴിഞ്ഞില്ലേ പ്രാർത്ഥന കഴിഞ്ഞു അമ്മേ.വാ തറവാട്ടിൽ ചെന്നിട്ട് ഒരുപാട് ജോലിയുണ്ട് .പിറന്നാൾ ആണെന്നും പറഞ്ഞ് അടുക്കളയിൽ സഹായിക്കാതെ ഒന്നും ഇരിക്കേണ്ട കേട്ടോ.ഓ......ഇത് എവിടെ പോയി.ഹാ...തൃപ്രയാർ സൗമിയോ?ഇന്നും എൻറെ പിറന്നാളാണ് സ്വാമി.ആഹാ.. ദീർഘായുസ്സ് നൽകട്ടെ മോൾക്ക്.സ്വാമി കാന്തിമോൾ ഇല്ലയോ അവിടെ?ഉണ്ട് ഉണ്ട്.നീ എങ്ങോട്ട് ചെല്ലു മോളെ .തറവാട്ടിൽ കയറിയിട്ട് പോന്നേ. ഓ വരുന്നു.മോനേ രാമു...ഹാ ചേട്ടനോ...വാ കേറി .ഡയറി വായിക്കുകയാണോ നീ?അതെ. ഈ ഡയറി ചേട്ടൻ വായിച്ചിട്ടുണ്ടോ?ഇല്ല ,പക്ഷേ അറിയാം കാര്യങ്