അത് സൂര്യ ആയിരുന്നു...\"നീ പെർഫ്യൂം ഒന്നും use ചെയ്യില്ലെങ്കിലും നിന്റെ വിയർപ്പിന് പോലും സുഗന്ധമാണല്ലോടി \" \"എന്റെ ദേഹത്ത് നിന്ന് കയ്യെടുക്കെടാ നായേ \" റിച്ചു ദേഷ്യത്തിൽ പറഞ്ഞു.\" അടങ്ങടി നായിന്റെമോളെ...നീ എന്തോരം ചിലയ്ക്കുമെന്ന് എനിക്കറിയാം നിന്നെ ഇങ്ങനെ ഒറ്റയ്ക്ക് കിട്ടാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ ഇനി നിനക്ക് രക്ഷയില്ല \" സൂര്യ റിച്ചുവിന്റെ വായ പൊത്തിപ്പിടിച്ചു... അവൾ അവന്റെ കയ്യ്ക്ക് കടിച്ചു...പെട്ടെന്ന് റിച്ചു സൂര്യയുടെ വാരിയെല്ലിന് കയ്യ്മുട്ടു കൊണ്ട് ഇടിച്ചു അതിന്റെ എഫക്ട് കൊണ്ട് സൂര്യ പിന്നിലേക്ക് മാറി അവൾ കയ്യിലുള്ള വെള്ളം അവന്റെ മുഖ