Aksharathalukal

Aksharathalukal

വേട്ട: story of a ruthless hunder

വേട്ട: story of a ruthless hunder

3.7
547
Thriller Action Crime
Summary

Part 2റഹീം ഇക്കയേം കൊണ്ട് വണ്ടി ആശുപത്രിയിൽ എത്തി..അവർ അവിടെ ചെന്നപ്പോൾ ആദ്യമേ പോയ രണ്ടു പേർ അവിടെ ഉണ്ടായിരുന്നു.  അവിടെ എത്തുമ്പോഴേക്കും എല്ലാവരും തകർന്നിരുന്നു. മനസ്സ് മുഴുവൻ  പെയ്യാൻ ഒരുങ്ങി നിന്ന കാർമേഘം പോലെ ഇരുണ്ടു കൂടിയിരുന്നു.ഷാജിയും കിച്ചുവും അദ്ദേഹത്തിൻ്റെ ശരീരം ആശുപത്രിയുടെ ഉള്ളിലേക്ക് കൊണ്ട് പോയി. ശേഖരൻ പോയില്ല , എന്തോ അതിനുള്ള ശക്തി അവനില്ലയിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൻ മറ്റു രണ്ടു പേരോടൊപ്പം അവിടെ നിന്നു.അൽപ സമയം കഴിഞ്ഞു മുറിവുകൾ തുന്നികെട്ടിയ റഹീം ഇക്കയുടെ ശരീരവും കൊണ്ട് അവർ തിരികെ വന്നു.അത് വണ്ടിയിൽ തിരികെ കപ്പേള തെരുവില