Aksharathalukal

Aksharathalukal

പവിത്രം 🍁

പവിത്രം 🍁

3.8
561
Love Classics Others
Summary

\" ഇതെന്തൊക്കെയാ വേണി മോളെ കേൾക്കുന്നത്... ഇവർ പറയുന്നതിൽ എന്തെങ്കിലും കാര്യം ഇണ്ടോ... \"സുരേഷ് ചോദിച്ചതിന് എല്ലാവരേയും മാറി മാറി നോക്കിയതല്ലാതെ വേണി ഒന്നും പറഞ്ഞില്ല...കാര്യം അവർ എന്താണ് ഉദ്ദേശിച്ചത് എന്നവൾക്ക് മനസിലായില്ല എന്നത് തന്നെ...\" സോറി സുരേഷ് അങ്കിൾ എനിക്ക് മനസിലായില്ല...\" സുരേഷ് എല്ലാവരെയും നോക്കി...\" മോൾക്ക് അർജുനോട് എന്തെങ്കിലും താല്പര്യം ഉണ്ടോ... \"ചോദ്യം കേട്ടതും വേണിയുടെ മുഖം വിടർന്നു... അവളുടെ കണ്ണുകൾ ദർശനയെ തേടി...\" ഇപ്പോൾ അങ്ങനെ ചോദിക്കാൻ കാരണം...\" തോളിൽ കിടന്ന ബാഗ് ഊരി കയ്യിൽ പിടിച്ചു കൊണ്ട് അവൾ ആരാഞ്ഞു...സുരേഷ് ദർശനയെ നോക്കി പിന്നെ അർജുനേയു