രാധിക ather മെഡോ അപാർട്മെന്റിന്റെ പാർക്കിംഗ് ഏരിയയിൽ പാർക് ചെയ്തു.അവൾ atheri ൽ സൂക്ഷിച്ചിരുന്ന ഗ്ലൗസ് എടുത്ത് കയ്യിൽ ഇട്ട്, ഡാർട്ട് ഗണ്ണിലേക്ക് കേട്രിഡ്ജ് നിറച്ചു , മൊബൈൽ ഫോൺ നേരത്തെ തന്നെ ഓഫ് ചെയ്തിരുന്നു, ഇനി പുറകോട്ടില്ല .രാധിക അപാർട്മെന്റ് ലിഫ്റ്റിന് നേരെ നടന്നു.സമയം 5 മണി.ഫ്ലാറ്റ് നമ്പർ 666 ലേക്കുള്ള സ്‌റ്റെയ്‌റിന് മുകളിൽ എത്തുമ്പോൾ പ്രകാശ് വിയർത്തിരുന്നു അയാൾ ഫ്ലാറ്റിന് അകത്തു കയറി ഡോർ ലോക്ക് ചെയ്തു. പ്രകാശ് മീനുവിനെ തറയിൽ കിടത്തി, ബാഗിൽ നിന്ന് എടുത്ത സിപ് ടൈ ഉപയോഗിച്ച് അവളുടെ കാലുകൾ രണ്ടും ബന്ധിച്ചു.അല്പസമയം കഴിഞ്ഞാൽ മീനു ഉറക്കത്തിൽ നിന്ന് ഉണരും ഡക