Aksharathalukal

Aksharathalukal

seven queens 49

seven queens 49

5
749
Suspense Action Others Love
Summary

Seven Queen\'sPart 49✍️jifniപരസ്പരം ആശങ്കകൾ പങ്കുവെക്കാ എന്നല്ലാതെ അവർക്ക് ഒരു പരിഹാരം കാണാൻ കഴിഞ്ഞില്ല. കേട്ട വാർത്തയിൽ അവര് തന്നെ തളർന്നു പോയിരുന്നു.ഇനിയും മിണ്ടാതെ ഇരുന്നാൽ ശരിയാവില്ല എന്നുറപ്പിച്ചു ആദ്യം എണീറ്റത് മെഹ്ഫി തന്നെയാണ്.\"നിങ്ങൾ എല്ലാരും അവളുടെ വീട്ടിലേക്ക് പോകണം വേഗം.അവിടത്തെ കാര്യങ്ങളൊക്കെ നോക്കണം.അവർക്ക് നമ്മളല്ലാതെ ആരും ഇല്ല. ആഷി... നീ ഇവിടെ നിൽക്ക് നമുക്ക് അവളേയും കൂട്ടിയിട്ട് പോകാം...\" (മെഹ്ഫി )\"ഇല്ലടാ... ഞാൻ ഇല്ല.. അവളുടെ കരച്ചിൽ കാണാൻ എനിക്ക് പറ്റില്ല. ജാസി നീ ഇവിടെ നിന്നോ..\"എന്ന് പറഞ്ഞു കൊണ്ട് ആശിയും ബാക്കി ഉള്ളവരും പോയി.ജാസിയും മഹ്ഫിയും വില്ലയില

About