അവളുടെ അമ്മ മാളുവിനെ അടുത്തുള്ള സ്കൂളിൽ ചേർത്തു..പകലെല്ലാം അവളുടെ അമ്മ പല വീട്ടിലും വേലയ്ക്ക് പോകും ..അവർ ഭർത്താവിന്റെ പിരിഞ്ഞു പോവൽ പണ്ടേ അംഗീകരികരിച്ചത് കൊണ്ട് അതൊരു പ്രശ്നമായി ജീവിതത്തിൽ ബാധിച്ചില്ല..അവൾ ജോലിയ്ക്ക് പോകുന്നുണ്ടെങ്കിലും അവരെ ചുറ്റി പറ്റി എപ്പോഴും ആണുങ്ങളുടെ കണ്ണ് അവരിൽ ഉണ്ടായിരുന്നു...(അത് അങ്ങനെ ആണല്ലോ ഒരാൾ ഒരു കൊല ചെയ്താൽ അയാൾ ആയുഷ് കാലം കൊലയാളി.. അതു പോലെ തന്നെയാണ് ശരീരം വിൽക്കേണ്ടി വരുന്നരുടെ അവസ്ഥ. ഒരിക്കലും അവർക്ക് അതിൽ നിന്നും മോചനമില്ല..)ആ നാട്ടുകാർക്ക് മാളുവിനെയും അമ്മയെയും വലിയ കാര്യമായിരുന്നു.. സ്ത്രീകൾ അവരെ നന്നായി സഹാ