Aksharathalukal

Aksharathalukal

ARE YOU VIRGIN...???

ARE YOU VIRGIN...???

4.3
901
Others Fantasy Drama Classics
Summary

Are You Virgin..\"Are u virgin???..\"ആദ്യമായി അവൻ അവളോട് ചോദിച്ചു...\"Yes..\"അവളൊരു ഞെട്ടലോടെ മറുപടി നൽകി... ഊർമിള അവനെ അതിശയത്തോടെ നോക്കി.. ആദ്യത്തെ പെണ്ണുകാണൽ ചടങ്ങാണ്...ഒരു മാഷാണ് ആളെന്ന് കേട്ടപ്പോൾ ഒന്ന് അറച്ചു..ഫോട്ടോ കണ്ടപ്പോൾ ഇഷ്‌ടായി.. \"എന്നാ എനിക്ക് ഇയാളെ ഒരുപാട് ഇഷ്‌ടായി..\"അവളെ നോക്കി കൊണ്ട് വിശാൽ പറഞ്ഞു.. അവന്റെ കണ്ണുകൾ അവളുടെ മുഖത്ത് കൂടി ഓടി നടന്നു... അവന്റെ ചിരി കണ്ടിട്ട് അവൾക്ക് ദേഷ്യം തോന്നി..തന്നെ പറ്റി ഇയാൾക്ക് ഒന്നും വേറെ അറിയാനില്ലേ...\"എനിക്ക്..\"അവൾ ദേഷ്യം മാറ്റി വെച്ച് അവനോട് പറയാൻ തുടങ്ങി.. അവൾ വായ തുറന്നതും അവൻ ഇടയിൽ കയറി...\"നോക്ക് കുട്ടി എന്നെ ഇഷ്‌ടായെന്ന് പറയാതെ തന