ശാന്തിനിലയം നിലാവിൽ കുളിച്ചു നിൽക്കുന്നു..ആ പഴയ നാലുകെട്ടിന്റെ ചുറ്റുമുള്ള മുറ്റം നിറയെ മുല്ലമൊട്ടുകൾ വിരിഞ്ഞു ഗന്ധം നിറഞ്ഞിരിക്കുന്നു രാമേട്ടനും ഭാര്യ സാവിത്രിയമ്മയും ആയിരുന്നു ആ വീടിന്റെ ഉടമസ്ഥർ.. മക്കൾ എല്ലാവരും വിദേശത്തു ആയിരുന്നതിനാൽ ആ വലിയ വീട്ടിൽ ഒറ്റപെട്ടു താമസിക്കാൻ അവര്ക് മടി ആയിരുന്നു അതിനാൽ അവര് ചെറിയ ഒരു ലേഡീസ് ഹോസ്റ്റൽ നടത്തിവരികയാണ് അവർ..കൊച്ചിയിൽ പഠിക്കാൻ വരുന്ന കുട്ടികൾക്കും ജോലിക്കു വരുന്ന സ്ത്രീകൾക്കും ഒരു താമസ സ്ഥലം ആയി മാറി ഇന്ന് ശാന്തിനിലയം.എല്ലാവരെയും രാമേട്ടനും സാവിത്രിയമ്മയും സ്വന്തം മക്കളേ പോലെ ആണ് സ്നേ