Aksharathalukal

Aksharathalukal

I\

I\'M HIS BOYFRIEND...

5
604
Love
Summary

\' ശ്രീജിത് .. അകത്തേക്ക് കയറി വരൂ ..\'\' എന്താ ടീച്ചർ എന്നെ വിളിപ്പിച്ചത് \'പ്രിൻസിപ്പൽ റൂമിൽ അവരെ കൂടാതെ മറ്റൊരു സ്ത്രീ കൂടി ഇരിപ്പുണ്ടായിരുന്നു . ശ്രീകുട്ടന് നല്ല മുഖപരിച്ചയം തോന്നി . എന്തിരുന്നലും ആ സ്ത്രീ വളരെ ദേഷ്യത്തിൽ ആണ്.\' ഓഹോ ഇവനാണോ എല്ലാവരുടേയും ശ്രകുട്ടൻ ..വിളഞ്ഞ വിത്താണല്ലോ ഇവൻ \'\'Madam...കുട്ടികളോട് കുറച്ച് മാന്യമായി പെരുമാറണം \'തന്നോടുള്ള ആ സ്ത്രീയുടെ വിരോധം എന്തിനാ എന്നുകൂടി ശ്രീകുട്ടന് മനസിലാകുന്നുണ്ടായിരുന്നില്ല.\'  ഞാൻ ആരാണെന്ന് മനസ്സിലായോ ശ്രേയയുടെ അമ്മയാ... അനാവശ്യമായ കാര്യങ്ങൽ പറഞ്ഞുകൊടുത്ത് നീ എൻ്റെ മകളെ വഴിതെറ്റിക്കും അല്ലെടാ...\'\'Mam .. please .. ക