Seven Queen\'sPart 52✍️jifni\"സുലൈഖത്താ... ന്റുമ്മ....\"പെട്ടന്നാണ് ജിയ എണീറ്റ് കൊണ്ട് വീണ്ടും പൊട്ടികരഞ്ഞത്. എന്തൊക്കെയോ പഴയ ഓർമകൾ അവളെ തേടിയെത്തിയതായിരിന്നു അവളുടെ ആ പൊട്ടികരച്ചിൽ.അവളെ നിയന്ത്രിച്ചു നിർത്താൻ അവർ നന്നേ പാട് പെട്ടു.അവിടെ കൂടിയവർ എല്ലാവരും അവളുടെ അവസ്ഥ കണ്ട് പേടിക്കാനും സങ്കടപെടാനും തുടങ്ങി.ആ നീലടാർപായിക്ക് ചുവട്ടിലിരുന്ന് പലരും ശുദ്ധി വരുത്തി മരിച്ചു പോയവർക്ക് വേണ്ടി ഖുർഹാൻ ഓതാനും ദുഹാ ചെയ്യാനും തുടങ്ങി.(ഇസ്ലാമിക് വിശ്വാസം ) അതിന് തുടക്കം കുറിച്ചതും ജിയയുടെ കൂട്ടുകാർ ആയിരിന്നു.നേരം ഉച്ചയോടെ അടുക്കെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം കഴിഞ്ഞു കൊണ