നിന്നിൽ ഞാൻ കണ്ട പ്രണയത്തിന് ലിഖിതവ്യാഖ്യാനങ്ങളില്ലാ......എന്നിൽ പൂത്ത വിഷാദത്തിന് അതിരുകളും.....എങ്കിലും നമുക്കിടയിൽ ഒന്നുണ്ട്മഴക്ക് മണ്ണിനോടെന്ന പോലെ...തിരയ്ക്ക് തീരത്തോടെന്ന പോലെ...അത്രമേൽ ജന്മസുകൃതംപേറിപ്രകൃതിയിൽ അലിഞ്ഞുപോയആത്മബന്ധം പോലെഇനിയും നിർവചിക്കനാവാത്ത എന്തോ ഒന്ന്....!