Aksharathalukal

Aksharathalukal

❤️°•അത്രമേൽ ഇഷ്ടമായ്•°❤️(പാർട്ട്‌:1)

❤️°•അത്രമേൽ ഇഷ്ടമായ്•°❤️(പാർട്ട്‌:1)

4.2
905
Love Comedy Others Classics
Summary

© write protectedകോളേജ് കഴിഞ്ഞ് വീട്ടിലെക്ക്‌ വരുന്നവഴിക്കാണ് കവലയിൽ അടി നടക്കുന്നത് കണ്ട് ആമി ആൾക്കൂട്ടത്തിന് ഇടയിലേക്ക് കയറിയത്.ഒരുത്തനെ നിലത്തിട്ട് ചവുട്ടികൂട്ടുന്നവനെ ആമി കൂടുതൽ ശ്രെദ്ധിക്കാൻ തുടങ്ങി. കൈയിൽ കിടക്കുന്ന ഇടിവളയും അടികൂടി ബട്ടൻസ് പൊട്ടി തുറന്ന് കിടക്കുന്ന ഷർട്ടിനുള്ളിലെ വിരിഞ്ഞ നെഞ്ചിൽ ഓം എന്നാ ടാറ്റൂവും കഴുത്തിൽ കിടന്നാടുന്ന സ്വർണമാലയും അവന്റെ ദേഷ്യം കൊണ്ട് വലിഞ്ഞു മുറികിയ മുഖവും എല്ലാം അവൾ വളരെ കൗതുകത്തോടെ നോക്കി നിന്നു.\"നിന്നോടൊക്കെ ഞാൻ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്റെ നേർക്ക് നിന്റെ ഒക്കെ അഭ്യാസം എടുക്കരുതെന്ന്.ഇനി എങ്ങാനും ഇ