\"എന്താന്ന് വെച്ചാൽ പറഞ്ഞു തോലക്കടി പുല്ലേ കൊറേ നേരായി അവളുടെ അതേയ്‌നും പറഞ്ഞുള്ള വിളി തുടങ്ങിയിട്ട്. എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറ അല്ലെങ്കിൽ ആ വാ ഒന്ന് സിബ് ഈട്ട് പൂട്ടി വെക്ക് മനുഷ്യന് സമാധാനം താരതേ ഇരുന്നോളും നാശം\"ശിവ അത്രയും പറഞ്ഞപ്പോഴേക്കും ആമിയുടെ കണ്ണുകൾ നിറഞ്ഞു.പിന്നീട് ആമി ഒന്നും മിണ്ടാൻ പോയില്ല.എങ്കിലും അവളെ എവിടേക്കാണ് കൂട്ടികൊണ്ട് പോവുന്നതെന്ന് ആമിക്ക് അറിയണമെന്ന് ഉണ്ടായിരുന്നു.പക്ഷെ ഇനിയും എന്തെങ്കിലും ചോദിച്ചാൽ ശിവ തന്നെ കടിച്ചുകീറാൻ വരും എന്ന് തോന്നിയതുകൊണ്ട് ആമി നല്ല കുട്ടിയായ് ഇരുന്നു.ശിവ ആമിയെയും കൂട്ടി പോയത് അവന്റെ വീ