ആദ്യമായാണ് ഞാൻ എഴുതുന്നത്. അതുക്കൊണ്ടു ത്തന്നെ തെറ്റുകൾ തിരുത്തി സപ്പോർട്ട് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു .... എന്റെ പേര് അമൃത. എല്ലാരും എന്നെ അമ്മു എന്ന് വിളിക്കും. നിങ്ങളും അങ്ങനെ വിളിച്ചേട്ടോ😁 പൂമംഗലം വീട്. ബിസിനസ്സുകാരനായ രാജേന്ദ്രേന്റേയും വീട്ടമ്മയായ ഷീലയുടെയും ഒരേയൊരു മകളാണ് അമ്മു. അതുക്കൊണ്ട് തന്നെ അമ്മുവിന്റെ ഒരു ആഗ്രഹത്തിനുo ഇതുവരെ ആരും തടസം പറഞ്ഞിട്ടില്ല. അവളുടെ ആഗ്രഹപ്രകാരം ഇപ്പൊ ഒരു കോളേജിൽ ഡിഗ്രിക്ക് ജോയിൻ ചെയ്തു. വീട്ടിൽ നിന്ന് വളരെ ദൂരെ