Aksharathalukal

Aksharathalukal

ഒരു ഇൻസ്ടഗ്രാം പ്രണയം 💕

ഒരു ഇൻസ്ടഗ്രാം പ്രണയം 💕

5
455
Love
Summary

\" അർജുൻ.....\"     ദേഷ്യത്തോടെ അവൻ ആ പേര് മന്ത്രിച്ചു." Hello എടാ അപ്പു... \"(അർജുൻ)  " മ്മ്... എന്താ നിനക്കിനിയും കിട്ടിയത് പോരെ .\"(അഖിൽ) \" എടാ തെറ്റാണ് ചെയ്തത് .... എനിക്കുപറയാൻ ഉള്ളതു കൂടി നീ ഒന്ന് കേക്ക് .... \\" ഇനിയും ഞാൻ എന്ത് തേങ്ങയാടാ കേൾക്കേണ്ടത്....\"      \" അപ്പു... ടാ... അത് അവൾ അഞ്ജന....\"\" മതി...😡 മിണ്ടരുത് നീ .....😡 ഒരു അഞ്ജന\"\" അപ്പു.....😥 ഒന്ന് പറയട്ടെ ഞാൻ \"\" വച്ചിട്ട് പോടാ....😡😡😡\"\" അപ്പു .....😥😥"Call ended....📞📞 (നിങ്ങൾക്ക് ഒന്നും കത്തില്ല.... അല്ലെ😂 സാരമില്ല ബാ..... ഞാൻ പറഞ്ഞു തരാം കാര്യങ്ങൾ... 2 yr ബാക്കിലോട് പോയാലെകാര്യങ്ങൾ കുറച്ചു കൂടി Clear ആവുള്ളൂ.... ബാ എങ്കി നമ്മക്ക് പോകാം...... )നമ്മുടെ