Aksharathalukal

Aksharathalukal

എന്റെ ദേവൂട്ടന്റെ പാറു 4

എന്റെ ദേവൂട്ടന്റെ പാറു 4

5
715
Love Fantasy Suspense
Summary

രുദ്രക്കിപ്പോൾ എന്താ നടന്നതെന്ന് ഓർത്തെടുക്കുവാൻ അല്പം നേരം വേണ്ടിയിരുന്നുഅവളുടെ കൈ അവന്റെ അധരങ്ങൾ പതിഞ്ഞിടത്തായി പതിയെ തലോടിഎന്താ രുദ്ര നീയീ ആലോചിക്കുന്നതും ചെയ്യുന്നതും നിന്റെ ബോധം പോയോഅമൻ ഇതൊക്കെ അവന്റെ അവസ്ഥയുടെ പുറത്ത് ചെയ്തു പോവുന്ന കുസൃതികളാണ് അവന്റെ സ്വന്തം അറിവോടെയല്ല അത് നീയെന്താ മറന്നു പോകുന്നത്അവളിലൊരു കൊടുംകാറ്റ് തന്നെ വീശുന്നുണ്ടായിരുന്നുഅതിൽ അവളുടെ മനസ്സ് ആടിയുലഞ്ഞു കൊണ്ടിരുന്നുമോളെ പൊന്നുആ സിദ്ധുവേട്ടാമോളെന്താ ഇങ്ങനെ ആലോചിച്ചു ഇരിക്കുന്നെഅത് ഞാൻ....എന്ത് പറ്റി പൊന്നു ഇങ്ങോട്ടേക്ക് വരേണ്ടിയിരുന്നില്ല എന്ന് ഇപ്പോൾ തോന്