Aksharathalukal

Aksharathalukal

ശൂന്യത

ശൂന്യത

5
237
Love Inspirational Others
Summary

വീണ്ടുമൊരു രാവും മറഞ്ഞുപോയ്പിറകിലായ്-പതിയെ പകലും നിശാന്തമായ്.വന്നില്ല നീയിന്നുമെന്ന സത്യംനാളെ-വരുമെന്നതെന്തോ മനസ്സുചൊല്ലി.ഇരവുകൾ... പകലുകൾ...ഇടവിടാതണയുമ്പോൾശൂന്യമായ് പോകുന്നുവെന്റെയുള്ളം 😔അത്രമേലറിയുന്നു ഞാനിന്നു നീ തന്ന -നിമിഷങ്ങളെത്രയെനിക്കു ധന്യം😍ശൂന്യതയെന്തെന്നറിവു ഞാൻഇന്നുനീ -അരികിലില്ലാത്തൊരീ നിമിഷങ്ങളിൽ 😔