ചിരിക്കുവാൻ ആശയുണ്ടിന്നെനിക്ചിതൽപുറ്റിനാൽ മൂടിയെൻ മോഹംപറക്കുവാൻ ആഗ്രഹമുണ്ടെനിക്ൽപരം ശക്തിയില്ലാതെയായ് ദേഹംഒരികലെൻ ജീവിതസന്ധ്യയിൽ വന്നൊരാമുത്തെന്നിൽനിന്നകലയെന്നോ..പൊട്ടിത്തകർന്നൊരു കുപ്പിവളകൾ-പോൽ ചിന്നിചിതറിയെൻ ലോകംമഴയായ് മണ്ണിൽ നീ പെയ്തിറങ്ങിഎന്നാൽ അകലുന്നു പുഴയായ് ദൂരെ...വീണ്ടുമെന്നിൽ വന്നു പെയ്യുമെന്നാ- ശിചിരിക്കയായ് വേഴ്മ്പലെപ്പോൽ.