𝗣𝗮𝗿𝘁_1+2 കഴിഞ്ഞു ഇന്നി എന്താ പരുപാടി ഇന്നി എന്താ എന്നുള്ള നാട്ടുകാരുടെ ചോത്യം എന്നെ വിർപ്പ് മുട്ടിച്ചു കൈയിൽ പൈസ ഇല്ല ഇന്നി എന്ത് പഠിക്കണം എന്നറിയില്ല കൂട്ടുകാരികളുടെ വേർപാട് സഹിച്ചില്ല എല്ലാം കൊണ്ടും വയ...ഏറ്റവും അടുത്ത കൂട്ടുകാരി അവൾ ഡെൽഹിൽ പഠിക്കാൻ പോകുന്നു എന്ന് പറഞ്ഞു പൈസ ഇല്ലെങ്കിലും വീട്ടിൽ കാര്യം അവതരിപ്പിച്ചു എനിക്കി മൂത്തത് ചേച്ചിയാണ് അവൾ എനിക്കി കട്ട സപ്പോർട്ടും.. അവൾ പറഞ്ഞു അച്ഛൻ കഥ കേട്ടു അച്ഛൻ സംസാരിച്ചു അച്ഛന്റെ സമ്മതം കിട്ടി ഇന്നി അമ്മ അത് വല്ലാത്തൊരു പാടാണ് അമ്മയോട് ചോതിച്ചു പ്രതിഷിച്ച അത്ര പ്രശനം ഉണ്ടായിരുന്നില്ല എല്ലാം അച്ഛന്