Aksharathalukal

Aksharathalukal

എന്റെ അവസാനഓർമ്മകുറിപ്പുകൾ

എന്റെ അവസാനഓർമ്മകുറിപ്പുകൾ

5
275
Love
Summary

ഒരുപാട് നാളായി തന്റെ ഉള്ളിൽ മാത്രമുള്ള ഈ ഇഷ്ടം ഒരിക്കൽ അവനോട് പറയുന്നത് എന്നും സ്വപ്നം കണ്ടതാണ്. മനപ്പൂർവം ഇഷ്ടപ്പെടാൻ വേണ്ടിയായിരുന്നില്ല ഒരിക്കലും അവനോട് സംസാരിച്ചു തുടങ്ങിയത്.. പക്ഷെ താൻ പോലുമറിയാതെ അതൊരു പ്രണയത്തിന് തുടക്കമാവുകയായിരുന്നു.. ഓരോ നോട്ടങ്ങളിലും ഒളിഞ്ഞു നിന്നിരുന്ന ചിരികൾ അവന്റെ പ്രണയമാണെന്ന തെറ്റിദ്ധാരണ ഇന്നവളെ ആത്മഹത്യയുടെ വക്കിലേക്ക് എത്തിച്ചത് എത്രെ വേഗമാണ്... അവളിലെ പെണ്ണിനെ പൂർണമായും അവനിലേക്ക് മാത്രം നെയ്തുവെച്ച പകലുകളും രാത്രിക്കളും അവളെ നോക്കി കളിയാക്കി ചിരിക്കുന്നു.. എന്തിനാണ് ജീവിക്കുന്നത് എന്ന ചോദ്യം തലയ്ക്കുള

About