Aksharathalukal

Aksharathalukal

നടിയും ട്രോളനും - A love story 13

നടിയും ട്രോളനും - A love story 13

4.5
451
Love Comedy Drama
Summary

അപ്പോഴേക്കും മധു തിരിച്ചെത്തി. അവളെ അവിടെ ആക്കി സായി തിരിച്ചു പോയി.\"സായി സാർ തിരിച്ചു പോയോ?\" മധുവിനെ കണ്ടതും റോഷ്‌നി ചോദിച്ചു.\"മം.. പോയി.. നിങ്ങൾ കഴിച്ചായിരുന്നോ?\" മധു ചോദിച്ചു.\"ഞാൻ കഴിച്ചിട്ടാണ് വന്നത്.\" റോഷ്‌നി പറഞ്ഞു.\"സാരങ്ക് കഴിച്ചോ?\" \"ഇല്ല. കഴിക്കണം..\"\"എന്നാൽ വാ കഴിക്കാം.\"അതും പറഞ്ഞു മധു dining ഹാളിലേക്ക് പോയി. അവനും പിറകെ ചെന്നു.\"ശരിക്കും സാരങ്കിനു ബോക്സിങ് അറിയോ?\" മധു കഴിക്കുന്നതിനിടയിൽ ചോദിച്ചു.\"ഞാൻ നാഷണൽ ലെവലിൽ പോയിട്ടുണ്ട്. പക്ഷെ അത് ബിടെക് പഠിക്കുന്ന സമയത്തായിരുന്നു.. പിന്നെ ജോലി കിട്ടാത്ത ടെൻഷൻ ഒക്കെ ആയപ്പോ അതിന്റെ പിറകെ പോകുന്നത് നിർത്തി. \" അവൻ ഉള്