Aksharathalukal

Aksharathalukal

അന്നത്തെ മഴ

അന്നത്തെ മഴ

3.6
389
Love Fantasy Classics
Summary

അന്ന് ആ വീട്ടിൽ airconditioner പിടിപ്പിക്കാൻ വനതായിരുന്നു പിടിപ്പിച്ചു കഴിഞ്ഞപ്പോൾ മഴ തുടങ്ങി വൈദ്യുതി വിഛേധികപ്പെട്ടു ,നല്ല മഴ ഇരുട്ടി തുടങ്ങി ,മഴ കൂടി കൂടി വന്നു ബൈക്കിൽ വന്ന ഞങ്ങൾ തിരിച്ചു നനഞ്ഞു പോകണം എന്നതുകൊണ്ട് പോയില്ല വീടിൻ്റെ വരാന്തയിൽ ഇരുന്നു ഞങ്ങൾ കുശലം പറഞ്ഞിരുന്നു ,മഴ തുടങ്ങിയാൽ വർക്കോകെ കുറയും ,അപ്പോൾ ഞാൻ ചിന്തിച്ചു ചിലർക്ക് മഴ നലതാകo പക്ഷെ മറ്റ് ചിലർക്ക് ?? ഇടക്കു എപ്പോളോ സംസാരം മുറിഞ്ഞു എല്ലാവരും നിശബ്ദരായി ,അടുത്തത് എന്തോ സംഭവിക്കാൻ പൊക്കുന്നു എന്ന് മനം പറഞ്ഞു തുടങ്ങി മഴയുടെ ശബ്ദം അകമ്പടിയായി ഇടിയുമുണ്ട് ,എന്നാൽ അങ്ങനെ ഒന്ന് സംഭവിക്കും എ