ഭാഗം 1Kasol ഉത്തരേന്ത്തിയയിലെ ഹിമാചൽ പ്രദേശിന്റെ ഹൃദയ ഭാഗം. ഇവിടുന്നാണ് കഥ ആരംഭിക്കുന്നത്. Kasol ഇലെ ഒരു ചെറിയ ഗ്രാമം ആണ് garhan village ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇതെണെന്നു വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല.800 വർഷത്തിൽ ഏറെ പഴക്കമുള്ള ഒരു ഗ്രാമം ആണ് garhan village. ചുറ്റും മാനത്തോളം ഉയർന്നു നിൽക്കുന്ന പാർവ്വതാനിരകൾ ഒപ്പം ചേർന്നു നിൽക്കുന്ന മരങ്ങൾ മേഘങ്ങൾ പോലെ തോന്നിക്കുന്ന കോട മണ്ണിലേക്ക് ഇറങ്ങി വന്നിരിക്കുന്നു. പച്ചപ്പ് വിരിച് കണ്ണെത്താ ദൂരം നീണ്ടു കിടക്കുന്ന പുൽത്തകിടികൾ.ഇടത്തിങ്ങിയാ പാറക്കൂട്ടങ്ങലിൻ സംഗീതം പാടി ഒഴുകുന്ന പുഴ.ഇവയൊക്കെ ഇക്കിളി കൂട്ടി ഓടി