Aksharathalukal

Aksharathalukal

❤️ ചെകുത്താൻ്റെ പ്രണയം💓🔥

❤️ ചെകുത്താൻ്റെ പ്രണയം💓🔥

4.6
1 K
Love
Summary

 😪😪 നിങ്ങൾ ആരാ എന്തിനാ എന്നെ ഇവിടെയ്ക്ക് കൊണ്ട് വന്നെ എനിക്ക് പോകണം എൻ്റെ അച്ഛനും അമ്മയും കാണണം😪😪ങി ങി🥲🥺🥺🥺 Please🥺ഛീ കരയാതെ കൊച്ചെ നിന്നെ കൊണ്ടന്നിട്ട് ഞങ്ങൾക്ക് അല്ലാ ഞങ്ങടെ Boss ആണ് ആൾ വരുമ്പോൾ എന്താന്നു വെച്ചാ പറയീ ഞങ്ങൾ ഇപ്പോ പോവാണ്😡ഇതും പറഞ്ഞ് അവര് Door ലോക്ക് ചെയ്ത് പോയിആ ഇരുട്ട് മുറിയിൽ ഒറ്റക്ക് ആയിപ്പോൾ പാറുന് പേടി അവാൻ തുടങ്ങി🥲 ആദ്യായിട്ടാന്നു താൻ ഒറ്റക്ക് ഒരു ഇരുട്ട് മുറിയിൽ കയ്യും കാലും ബന്ധിച്ചു കിടക്കുന്നത് അവൾക്ക് തൻ്റെ അവസ്ഥ ആലോചിച്ചു സങ്കടവും ദേഷ്യവും വരാൻ തുടങ്ങി താൻ ആരയും ദ്രോഹിച്ചിട്ടില്ലലോ പിന്നെ എന്തു കാണ്ടാണു തനിക്ക് ഈ അവസ്ഥ എ