Aksharathalukal

Aksharathalukal

seven queens 68

seven queens 68

5
745
Suspense Action Others Love
Summary

Seven Queen\'sPart 68✍️jifni________________________അയാൾ മനസ്സിലോർത്ത് കൊണ്ട് തന്നിൽ നിന്ന് അകന്ന് നടന്നു പോകുന്ന മകനെ നോക്കി നിന്നു.അങ്ങനെ അവൻ  ബസ് സ്റ്റോപ്പിൽ നിന്ന് വീട്ടിലേക്ക് ബസ് കയറി. അവിടെ ആയിരുന്നു വിധി അവനെ ചതിച്ചത്.ആ ബസ് ഒരു പോസ്റ്റിൽ ഇടിച്ചു മുഴുവനായിട്ട് തീ പിടിച്ചു.. ആളുകൾ എല്ലാം ഓടി കൂടി. ബഹളം നിറഞ്ഞു.അതിൽ നിന്ന് പാതി വെന്തതും മുഴുവനായി കത്തികരഞ്ഞതും ഭാഗ്യം കൊണ്ട് ചെറിയ പരിക്കുകൾ പറ്റിയവരും എല്ലാവരും ഉണ്ടായിരുന്നു.നാട്ടുകാരുടേയും ഫെയർ ഫോഴ്സിന്റെയും ഓട്ടപാച്ചിൽ തുടങ്ങി.ആംബുലൻസുകൾ യാത്രക്കാരെ എടുത്ത് കൊണ്ട് അടുത്തുള്ള ആശുപത്രികളിലേക്ക് പാഞ്ഞു.ആംബുലൻസിന്റെ ശബ

About