Aksharathalukal

Aksharathalukal

എൻ്റെ മാധവിക്കുട്ടി

എൻ്റെ മാധവിക്കുട്ടി

4.2
311
Love
Summary

മരണത്തിന് മണമുണ്ടെന്ന് തോന്നിയിട്ടുണ്ടോ? എനിക്ക് തോന്നിയിട്ടുണ്ട്. എന്നാൽ അത് മൂക്ക് കൊണ്ട് അറിയാൻ കഴിയില്ല .നെഞ്ച് പൊട്ടി വാരിയെല്ല് മുറിഞ്ഞാണ് ആ ശ്വാസം അകത്തോട്ടെത്തുന്നത്.ഇന്നെനിക്ക് അത് അനുഭവിക്കുവാനാകുന്നുണ്ട്.എൻ്റെ സ്നേഹത്തിൻ്റെ ഒരു പ്രധാന വീതം കൈപ്പറ്റി ക്കൊണ്ടിരുന്ന ഒരാൾ മരണപ്പെട്ടിരിക്കുന്നു.പക്ഷേ എനിക്ക് കരയാൻ കഴിയുകയില്ല, നിലവിളിക്കാൻ കഴിയുകയില്ല. സമൂഹം എന്നെ അതിന് അനുവദിക്കില്ല.\"മാന്യൻ്റെ \" വികാരമില്ലാത്ത മുഖം മൂടി അണിഞ്ഞ് ഞാൻ നടത്തം തുടർന്നു.പോവണ്ട എന്ന് ഉറപ്പിച്ചതായിരുന്നു പക്ഷേ പോവാതിരിക്കുന്നത് എങ്ങനെ. വാക്കു കൊടുത്ത് പോ